크레센드 응답률
92.25%
The Divine Touch
ഭാരതത്തിലെ ആദ്യ 24/7 ഓൺലൈൻ ഫുഡ് ആസ് മെഡിസിന്‍ ക്ലിനിക് ആയ ദി ഡിവൈൻ ടച്ച്, നിങ്ങളുടെ ആത്മീയവും വൈകാരികവും സാമൂഹികവും ശാരീരികവുമായ യാത്രയെ ശക്തിപ്പെടുത്തുന്നതിന് ആരോഗ്യകരമായ ജീവിതശൈലിയെ കുറിച്ചുള്ള വീഡിയോകള്‍ അവതരിപ്പിക്കുന്നു. രോഗങ്ങൾ തടയുന്നതിനും ചികിത്സിക്കുന്നതിനും സുഖപ്പെടുത്തുന്നതിനുമുള്ള സ്വാഭാവിക വഴികൾ തേടുന്നവര്‍ക്കുള്ള ആരോഗ്യ വിവരങ്ങളിലും നുറുങ്ങുകളിലും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഗൃഹവൈദ്യത്തെയും പ്രകൃതി ചികിത്സയെയും കുറിച്ചു ഞങ്ങൾ പങ്കിടുന്ന ഉപയോഗപ്രദമായ വിവരങ്ങൾ വിവരദായകവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങൾക്കായി മാത്രമുള്ളതാണ്. നിങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങൾക്കായി എല്ലായ്പ്പോഴും യോഗ്യതയുള്ള ആരോഗ്യ വിദഗ്ധരെ സമീപിക്കുക. Phone/Whatsapp +91 8542 990099 +91 759 3004300 email id thedivinetouch2018@gmail.com website https://www.thedivinetouch.in facebook http://facebook.com/valsalannair.bk http://facebook.com/thedivinetouchindia http://facebook.com/divinestoreindia #thedivinetouch #drvalsalannair
86,100
435
9.08%